Thursday, June 26, 2008

പെയ്‌തില്ലെങ്കില്‍ പെയ്യിക്കും (ഫോട്ടോ പോസ്‌റ്റ്‌)


ദുബൈ നഗരത്തിനു മീതെ പൊടിഞ്ഞുവീഴുന്ന മഴ.

അപ്രതീക്ഷിതമായി പെയ്‌ത മഴയില്‍ കുളിര്‍ന്ന്‌
സ്വയംമറന്നിരിക്കുന്ന മരുപ്പക്ഷി
.


റോഡ്‌

മരുനാട്ടിലെ മഴ ഒരു ഫ്രണ്ട്‌ ഗ്ലാസ്‌ കാഴ്‌ച
...........................

നല്ല മഴ അല്ലേ?
എന്നാല്‍ സംഗതി ഒറിജിനലല്ല.
ദുബായ്‌ നഗരാന്തരീക്ഷം ശുദ്ധീകരിക്കുന്നതിനായി അവിടുത്തെ മെട്രാളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സൃഷ്ടിച്ച ഡ്യൂപ്ലിക്കേറ്റ്‌ മഴയാണിത്‌. കൃത്രിമമായ മാര്‍ഗ്ഗങ്ങളിലൂടെ മേഘങ്ങളെ തണുപ്പിച്ച്‌ മഴ പെയ്യിക്കുന്ന ഒരു രീതി. മൂപ്പെത്താത്ത കതിര്‌ കൊയ്‌തെടുക്കുന്നതിന്റെ ഒരു സുഖമില്ലായ്‌മയുണ്ടെങ്കിലും ചൂടിലും പൊടിപടലങ്ങളിലും മനംമടുത്തിരിക്കുന്ന ദുബായ്‌ക്കാര്‍ക്ക്‌ ഇത്‌ നല്ലൊരനുഭവമായെന്നാണ്‌ കേട്ടത്‌.